സാരിയിൽ അതീവ ഗ്ലാമറസ്സായി മറീന മൈക്കിൾ
സാരിയിൽ അതീവ ഗ്ലാമറസ്സായി മറീന മൈക്കിൾ | Mareena Michael Kurisingal’s Glamour Photoshoot
സാരിയിൽ അതീവ ഗ്ലാമറസ്സായി മറീന മൈക്കിൾ
മനോരമ ലേഖകൻ
Published: October 13 , 2024 09:07 AM IST
1 minute Read
നടി മറീന മൈക്കിളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സാരിയിൽ അതീവ ഗ്ലാമറസ്സായി നടി പ്രത്യക്ഷപ്പെടുന്നു. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ.
മോഡലും നടിയുമായ മറീന, വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെ അഭിനയരംഹത്തെത്തി. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ബിഹൈൻഡ് ആണ് നടിയുടെ പുതിയ പ്രോജക്ട്.
English Summary:
Mareena Michael Kurisingal’s Glamour Photoshoot
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mareena-michael mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list 2hcvnucgt3oi9v8b2lftnvvu3j
Source link