DAY IN PICS
October 10, 2024, 03:43 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി സെന്റർ ഹാളിൽ നടി ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യത്തിൽ കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ സ്മരണാർത്ഥം സമർപ്പിച്ച നൃത്ത രംഗത്തിൽ നിന്ന്
Source link