WORLD

ഇറാനിൽ വ്യാപക സെെബർ ആക്രമണം, സർക്കാർ സംവിധാനങ്ങൾ താറുമാറായെന്ന് റിപ്പോർട്ടുകൾ


ടെഹ്റാൻ: ഇറാനിൽ വ്യാപക സെെബർ ആക്രമണം. സർക്കാർ സംവിധാനങ്ങൾ തകരാറിലായെന്ന് റിപ്പോർട്ടുകൾ. ആണവകേന്ദ്രങ്ങളേയും ആക്രമണം ബാധിച്ചുവെന്നാണ് വിവരങ്ങൾ. ഇസ്രയേലിന് സഹായമേകുന്ന പക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാനെതിരെ തന്നെ ആക്രമണം നടന്നിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നുവെന്നും വിവരങ്ങളുണ്ട്. ഇതുവരെ ആക്രമണത്തിൽ ആരും അവകാശവാദം ഉന്നയിച്ച് എത്തിയിട്ടില്ല.


Source link

Related Articles

Back to top button