KERALAM
സിവിൽ സർവീസ് പഠിതാവിനെ പീഡിപ്പിച്ച സംഭവം: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. പ്രതി കുറവൻകോണം സ്വദേശി കൂപ്പർ ദീപു എന്ന ജി.എസ് ദീപു കഴിഞ്ഞ ദിവസം കർണാടകയിലേക്ക് രക്ഷപ്പെട്ടതായി വിവരമുണ്ടായിരുന്നെങ്കിലും പ്രതി അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. October 12, 2024
സിവിൽ സർവീസ് പഠിതാവിനെ പീഡിപ്പിച്ച
സംഭവം: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. പ്രതി കുറവൻകോണം സ്വദേശി കൂപ്പർ ദീപു എന്ന ജി.എസ് ദീപു കഴിഞ്ഞ ദിവസം കർണാടകയിലേക്ക് രക്ഷപ്പെട്ടതായി വിവരമുണ്ടായിരുന്നെങ്കിലും പ്രതി അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു.
October 12, 2024
Source link