KERALAM
കശുഅണ്ടി മേഖലയിൽ സർക്കാരിന്റെ പി.എഫ്, ഇ.എസ്.ഐ വിഹിതം
കശുഅണ്ടി മേഖലയിൽ
സർക്കാരിന്റെ പി.എഫ്, ഇ.എസ്.ഐ വിഹിതം
കൊല്ലം: സ്വകാര്യമേഖലയിലെ കശുഅണ്ടി തൊഴിലാളികൾക്ക് കൂലിയും വരുമാനവും ഉറപ്പാക്കാൻ പി.എഫ്, ഇ.എസ്.ഐ എന്നിവയുടെ ഒരുഭാഗം സർക്കാർ നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
October 12, 2024
Source link