BUSINESS

കേ​ര​ള​ത്തി​ലെ 30 ക​ന്പ​നി​ക​ൾ ദു​ബാ​യ് ജൈ​ടെ​ക്സ് ഗ്ലോ​ബ​ലി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടെ​​​ക്സ്റ്റാ​​​ർ​​​ട്ട​​​പ്പ് സ​​​മ്മേ​​​ള​​​ന​​​മാ​​​യ ദു​​​ബാ​​​യ് ജൈ​​​ടെ​​​ക്സ് ഗ്ലോ​​​ബ​​​ലി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള 30 ക​​​ന്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ദു​​​ബാ​​​യ് വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ​​​യാ​​​ണ് ’ജൈ​​​ടെ​​​ക്സ് 2024’ ന​​​ട​​​ക്കു​​​ക. ‘പ​​​വ​​​റിം​​​ഗ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 110 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​നാ​​​ണ് ജൈ​​​ടെ​​​ക്സ് 2024 നാ​​​യി ഒ​​​രു​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button