BUSINESS

മെ​ട്രോ​ള സ്റ്റീ​ൽ​സി​നെ ആ​ദ​രി​ച്ചു

കൊ​​​ച്ചി: ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് മെ​​​ട്രോ​​​ള സ്റ്റീ​​​ൽ​​​സി​​​നെ ആ​​​ദ​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ദി​​​ന​​​ത്തി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യി​​​ൽ​​നി​​​ന്നു മെ​​​ട്രോ​​​ള സ്റ്റീ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് ക്വാ​​​ളി​​​റ്റി ഹെ​​​ഡ് ജി​​​സ്മോ​​​ൻ ഐ​​​സ​​​ക്ക് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി. ബി​​​ഐ​​​എ​​​സ് കൊ​​​ച്ചി സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​ഡ് ഹെ​​​ഡ് എ. ​​​മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മാ​​​യി​​​ൽ, ബി​​​ഐ​​​എ​​​സ് കൊ​​​ച്ചി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​യ്‌​​കു​​​മാ​​​ർ വേ​​​ദു​​​ല​ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ലോ​​​ക സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ദി​​​ന​​​ത്തി​​​ൽ ബി​​​ഐ​​​എ​​​സ് മെ​​​റ്റ്കോ​​​ണ്‍ ടി​​​എം​​​ടി സ്റ്റീ​​​ൽ ബാ​​​റു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം.

Source link

Related Articles

Back to top button