KERALAMLATEST NEWS

UCEED- 25-ഡിസൈൻ കോഴ്സുകൾ  

ഡിസൈൻ കോഴ്സുകളായ ബി ഡെസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, ഐ. ഐ.ടി കൾ എന്നിവ നടത്തുന്നു.

ഐ.ഐ.ടികൾ നടത്തുന്ന നാലു വർഷ ബാച്ചിലർ ഒഫ് ഡിസൈൻ -ബി ഡെസ് കോഴ്‌സിന് UCEED2025 പ്രവേശന പരീക്ഷയുണ്ട്. ഫാഷൻ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഗെയിം ഡിസൈൻ, പ്രോഡക്ട് ഡിസൈൻ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകളാണിത്. ഈ വർഷം ഐ.ഐ.ടി മുംബൈയാണ് പരീക്ഷ നടത്തുന്നത്. ഐ.ഐ.ടി മുംബൈ, ഡൽഹി,ഹൈദരാബാദ്, ഗുവാഹത്തി, Roorkee, Indian institute of information technology, design & manufacturing ജബൽപൂർ അടക്കമുള്ള സ്ഥാപനങ്ങളിൽ ബി ഡിസൈന് അഡ്‌മിഷൻ ലഭിക്കും.

2025 ജനുവരി 19 ന് രാവിലെ 9 മണി മുതൽ 12 വരെയാണ് പരീക്ഷ. 2025 ലെ UCEED (Undergraduate common entrance exam) സിലബസ്സിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാർട്ട് എ ഓൺലൈൻ സി.ബി.ടി മോഡിലും പാർട്ട് ബി ഓഫ്‌ലൈൻ മോഡിലുമാണ് പരീക്ഷ. പാർട്ട് എ യിൽ ന്യൂമെറിക്കൽ, മൾട്ടിപ്പിൾ സെലക്ട്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പാർട്ട് ബി യിൽ ഡ്രായിംഗ്, ഡിസൈൻ അഭിരുചി, creativity, communication skills, problem identification ചോദ്യങ്ങളുണ്ടാകും. www.uceed.iitb.ac.in

Last date- 31 st October 25.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ഫോ​റ​സ്റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സി​ൽ​ ​(​ട്രാ​വ​ൻ​കൂ​ർ​)​ ​ചീ​ഫ് ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 190​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546433​ .
കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​എ.​സി​ ​പ്ലാ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ​ ​-​ ​എ​ൻ.​സി.​എ.​-​ ​എ​ൽ.​സി.​/​എ.​ഐ.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 276​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ ​ന് ​രാ​വി​ലെ​ 10.15​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​വ​കു​പ്പി​ൽ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 86​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
കേ​ര​ള​ ​നി​യ​മ​സ​ഭ​ ​സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ​ ​റി​പ്പോ​ർ​ട്ട​ർ​ ​ഗ്രേ​ഡ് 2​ ​(​മ​ല​യാ​ളം​)​ ​-​ ​ര​ണ്ടാം​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 736​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 18​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546294​ .
കേ​ര​ള​ ​മി​ന​റ​ൽ​സ് ​ആ​ൻ​ഡ് ​മെ​റ്റ​ൽ​സി​ൽ​ ​ജൂ​നി​യ​ർ​ ​മെ​യി​ൽ​ ​ന​ഴ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 437​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 22​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ .​ഫോ​ൺ​:​ 0471​ 2546433.
കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ക​യ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​നി​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​(​പാ​ർ​ട്ട് 1​ ​-​ജ​ന​റ​ൽ​ ​വി​ഭാ​ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 53​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 29​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546442


Source link

Related Articles

Back to top button