ഇന്ത്യ x ബംഗ്ലാദേശ് ട്വന്‍റി-20


ഹൈ​​ദ​​രാ​​ബാ​​ദ്: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​ർ ഇ​​ന്നി​​റ​​ങ്ങും. രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം നേ​​ടി​​യ ഇ​​ന്ത്യ പ​​ര​​ന്പ​​ര ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പാ​​ക്കി​​യ​​താ​​ണ്.

പ​​ര​​ന്പ​​ര നേ​​ടി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഇ​​ന്ത്യ ചി​​ല​​പ്പോ​​ൾ മാ​​റ്റം​​വ​​രു​​ത്തി​​യേ​​ക്കും. പേ​​സ​​ർ ഹ​​ർ​​ഷി​​ത് റാ​​ണ, വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​ർ തി​​ല​​ക് വ​​ർ​​മ എ​​ന്നി​​വ​​ർ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. അതുപോലെ സഞ്ജു സാംസൺ ഇന്നും ഓപ്പണറായേക്കും.


Source link
Exit mobile version