തുന്പ: രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 സീസണ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഇന്നു പഞ്ചാബിനെ നേരിടും. രാവിലെ 9.30നു തുന്പയിലാണ് മത്സരം.
Source link