കോട്ടയം: പ്രമുഖ കുക്കീസ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുട്ടികളുടെ ഭാവനയും സര്‍ഗശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് ബിഗ് ഫാന്റസി ഇമാജിനേഷന് പദ്ധതി അവതരിപ്പിച്ചു. കലയും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് കേരളമുള്‍പ്പെടെ രാജ്യമെങ്ങും നടപ്പാക്കുന്ന പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളില്‍ നടന്നു.
കുട്ടികള്‍ കൈകൊണ്ടു വരയ്ക്കുന്ന ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് അവയുടെ ഒറിജിനല്‍ ആകര്‍ഷണീയത നഷ്ടപ്പെടുത്താതെ 3ഡി കഥാപാത്രങ്ങളും മറ്റുമാക്കി ജീവന്‍പകരുന്ന സാങ്കേതികകവിദ്യകളാണ് ഫാന്റസി സ്പേസ്ഷിപ്പില്‍ ലഭ്യമാവുക. വലിയ ടച്ച്-എനേബിൾഡ് സ്ക്രീനുകളില്‍ ഇവ അവതരിപ്പിക്കും.

Source link