തൃശൂർ: കൊച്ചി കോർപറേഷനുകീഴിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി@കൊച്ചിയിൽ ടോക്കൺ എടുക്കാനുള്ള നീണ്ട വരികൾക്കു പരിഹാരം. ഭക്ഷണം ഓർഡർ ചെയ്യാനും തുകയടച്ച് ടോക്കൺ എടുക്കാനുമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് സ്വയംസഹായ കിയോസ്ക് സ്ഥാപിച്ചു. ഓർഡർ കിയോസ്ക് വഴി നൽകിയശേഷം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കാം.
കൊച്ചി കോർപറേഷനുമായുള്ള ഈ സഹകരണത്തിലൂടെ നഗരപരിധിയിൽ നൂതന ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനമായി ഉയരുന്നതിനുള്ള പ്രവർത്തനങ്ങളിൽ വളർച്ച കൈവരിച്ചതായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു.

Source link