SHOOT @ SIGHT
October 09, 2024, 04:59 pm
Photo: അമൽ സുരേന്ദ്രൻ
കത്തുകൾ ഒരുക്കി…ലോക തപാൽ ദിനത്തോടനുബന്ധിച്ച് തൃശൂർ അരിമ്പൂർ എ.പി.എസ് പറക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മാതൃകാ തപാൽ പോസ്റ്റ് ബോക്‌സിൽ വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ നിക്ഷേപിക്കുന്നു.
Source link