കാനറ ആസ്പയര് പദ്ധതി തുടങ്ങി

കൊല്ലം: യുവജനങ്ങള്‍ക്കായി ആസ്പയര് എന്നപേരില്‍ പ്രത്യേക സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് കാനറ ബാങ്ക്. 18നും 28നുമിടയില്‍ പ്രായമുള്ള യുവജങ്ങള്ക്കായാണു ആസ്പയര്. സീറോ മിനിമം ബാലന്‍സ്, വിദ്യാഭ്യാസ വായ്പാ പലിശ നിരക്കില്‍ ഇളവ്, സൗജന്യ എസ്എംഎസ് അലര്‍ട്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാകും. കാനറ ബാങ്ക് കൊല്ലം റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ടികെഎം എന്‍ജിനിയറിംഗ് കോളജില്‍ നടന്ന ചടങ്ങിൽ മെന്റലിസ്റ്റ് അനന്തു മഹേഷ് കാനറ ആസ്പയര് അവതരിപ്പിച്ചു.
കാനറ ബാങ്ക് ജനറല്‍ മാനേജര്‍ ആന്‍ഡ് സര്‍ക്കിള്‍ ഹെഡും കേരള, ലക്ഷദ്വീപ് എസ്എല്‍ബിസി കണ്‍വീനറുമായ കെ.എസ്. പ്രദീപ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് റീജണല്‍ ഹെഡ് സുബ്ബറാവു, ടികെഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്. സജീബ്, ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. അയൂബ്, ഡീന്‍ ഡോ. എ. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Source link