SPORTS

സൂ​​പ്പ​​ർ ലീ​​ഗ് ഉ​​പേ​​ക്ഷി​​ച്ചു


കോ​​ഴി​​ക്കോ​​ട്: സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ല​​പ്പു​​റം എ​​ഫ്സി​​യും ഫോ​​ഴ്സ കൊ​​ച്ചി എ​​ഫ്സി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചു. മൈ​​താ​​നം മ​​ത്സ​​ര​​യോ​​ഗ്യ​​മ​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് ക​​ളി ഉ​​പേ​​ക്ഷി​​ച്ച​​ത്. ഇ​​തോ​​ടെ ഇ​​രു ടീ​​മും പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.


Source link

Related Articles

Back to top button