മോ​ട്ടോ​റോ​ള​യ്ക്ക് ഓ​ഫ​റു​ക​ള്‍

കൊ​​​ച്ചി: മോ​​​ട്ടോ​​​റോ​​​ള സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍​ക്ക് ഫ്ലി​​​പ്കാ​​​ര്‍​ട്ട് ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്‌​​​സി​​​ല്‍ ഓ​​​ഫ​​​റു​​​ക​​​ള്‍. മോ​​​ട്ടോ​​​റോ​​​ള എ​​​ഡ്ജ് 50 പ്രോ, ​​​മോ​​​ട്ടോ​​​റോ​​​ള എ​​​ഡ്ജ് 50 ഫ്യൂ​​​ഷ​​​ന്‍, മോ​​​ട്ടോ​​​റോ​​​ള എ​​​ഡ്ജ് 50 നി​​​യോ, മോ​​​ട്ടോ ജി85 5​​​ജി , മോ​​​ട്ടോ ജി64 5​​​ജി എ​​​ന്നി​​​വ​​​യ്ക്കാ​​​ണു വി​​​ല​​​ക്കി​​​ഴി​​​വു​​​ള്ള​​​ത്.

Source link
Exit mobile version