KERALAM

ആരാണ് ആ ഭാഗ്യശാലി? 25 കോടിയുടെ ഭാഗ്യം വിറ്റുപോയത് നാഗരാജിന്റെ കൈകളിലൂടെ, കാത്തിരിപ്പിൽ കേരളം

ആരാണ് ആ ഭാഗ്യശാലി? 25 കോടിയുടെ ഭാഗ്യം വിറ്റുപോയത് നാഗരാജിന്റെ കൈകളിലൂടെ, കാത്തിരിപ്പിൽ കേരളം

ബത്തേരി: കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ 25 കോടി ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിലാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
October 09, 2024

Source link

Related Articles

Back to top button