പുതിയ തെലുങ്ക് സിനിമയുടെ പൂജയിൽ തിളങ്ങി സംയുക്ത മേനോൻ; വിഡിയോ | Samyuktha Menon
പുതിയ തെലുങ്ക് സിനിമയുടെ പൂജയിൽ തിളങ്ങി സംയുക്ത മേനോൻ; വിഡിയോ
മനോരമ ലേഖകൻ
Published: October 09 , 2024 05:23 PM IST
1 minute Read
സംയുക്ത മേനോന്‍ നായികയാകുന്ന പുതിയ തെലുങ്ക് സിനിമയുടെ പൂജ നടന്നു. ഹാസ്യ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ത്രില്ലറാണ്. യോഗേഷ് ആണ് രചനയും സംവിധാനവും. സിനിമയുടെ പൂജ ചടങ്ങിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്.
രാജേഷ് ദണ്ഡയാണ് ചിത്രത്തിന്റെ നിർമാതാവ് .ബ്രഹ്മ കദലിയുടെ കലാസംവിധാനവും ഛോട്ടാ കെ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്നു.
സ്ത്രീകേന്ദ്രീകൃത ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.
English Summary:
Witness Samyuktha Menon’s stunning look at the pooja ceremony for her upcoming Telugu thriller!
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-telugumovienews mo-entertainment-common-viral q250i5i88rpfjdg642g3lic1 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-samyuktha-menon
Source link