കോട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു

കോട്ടയം: കോട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കോട്ടക് മ്യൂച്വല്‍ ഫണ്ട്, കോട്ടക് എംഎന്‍സി ഫണ്ട് എന്ന പുതിയ ഓപ്പൺ-എന്‍ഡഡ് ഇക്വറ്റി സ്കീമിന്റെ എന്‍എഫ്ഒ ആരംഭിച്ചു. 21 വരെ അപേക്ഷിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബഹുരാഷ്ട്ര കമ്പനികളിലാകും ഫണ്ട് നിക്ഷേപിക്കുക. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധിത സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീഘകാല മൂലധന വളര്‍ച്ച നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. വിവരങ്ങള്‍ക്ക് www.kotak mf.com/ docum ents/Kotak%20MNC%20Fund_NFO

Source link