കൊച്ചി: ഫോക്സ് വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. 1.0 ലിറ്റര്‍ ടിഎസ്ഐ എൻജിന്റെ (6 സ്പീഡ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്സ്മിഷന്) കരുത്തോടുകൂടിയതാണ് വെര്‍ടസ് ജിടി ലൈന്‍. ഇലക്ട്രിക് സണ്‍ റൂഫ്, 20.32 സെ. മീ. ഡിജിറ്റല്‍ കോക്പിറ്റ്, വയര്‍ലസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിള്‍ കാര്‍ പ്ലേ സഹിതമുള്ള 25.65 സെ. മീ. വി ബ്ല്യു പ്ലേ ടച്ച്സ്ക്രീന്‍ ഇന്ഫോട്ടെയിൻമെന്റ്, കീ ലെസ് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോ ഡിമ്മിംഗ് ഐഅര്വിഎം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ് ലൈറ്റുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Source link