ഈ​സ്റ്റേ​ണ്‍ ‘5 മി​നി​റ്റ് ബ്രേ​ക്ക്ഫാ​സ്റ്റ് ’ ഉത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: അ​​​ഞ്ചു മി​​​നി​​​റ്റു​​കൊ​​​ണ്ട് പാ​​​ച​​​കം ചെ​​​യ്തു ക​​​ഴി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പു​​​തി​​​യ ബ്രേ​​​ക്ക്ഫാ​​​സ്റ്റ് ഉ​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഈ​​​സ്റ്റേ​​​ണ്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ‘5 മി​​​നി​​​റ്റ് ബ്രേ​​​ക്ക്ഫാ​​​സ്റ്റ്’ ശ്രേ​​​ണി​​​യി​​​ല്‍ ആ​​​റ് പു​​​തി​​​യ ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. പു​​​ട്ട്, പാ​​​ല​​​പ്പം, നെ​​​യ്യ് ഉ​​​പ്പു​​​മാ​​​വ്, ദോ​​​ശ, ഇ​​​ഡ്ഡ​​​ലി, ഇ​​​ടി​​​യ​​​പ്പം എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​ഭാ​​​ത​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ന്‍​സ്റ്റ​​​ന്‍റ് ശ്രേ​​​ണി​​​യാ​​​ണ് ഈ​​​സ്റ്റേ​​​ണ്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ര്‍​ക്‌ല ​​​ഇ​​​ന്ത്യ സി​​​ഇ​​​ഒ സ​​​ഞ്ജ​​​യ് ശ​​​ര്‍​മ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഈ​​​സ്റ്റേ​​​ണ്‍ സി​​​എം​​​ഒ മ​​​നോ​​​ജ് ലാ​​​ല്‍​വാ​​​നി, ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍​സ് ഹെ​​​ഡ് ശി​​​വ​​​പ്രി​​​യ ബാ​​​ല​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് അ​​ഞ്ചു മി​​​നി​​​റ്റ് ബ്രേ​​​ക്ക്ഫാ​​​സ്റ്റ് ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി.

Source link
Exit mobile version