ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​വ​ൽ: ആ​ദ്യ 48 മ​ണി​ക്കൂ​റി​ൽ 11 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ള്‍

കൊ​​​ച്ചി: ആ​​​മ​​​സോ​​​ണ്‍ ഗ്രേ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ആ​​​ദ്യ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 11 കോ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ. ഇ​​​തേ​​​സ​​​മ​​​യം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ ന​​​ട​​​ത്തി​​​യ ഡീ​​​ലു​​​ക​​​ളി​​​ലൂ​​​ടെ 240 കോ​​​ടി രൂ​​​പ​​​യാ​​​ണു ലാ​​​ഭം നേ​​​ടി​​​യ​​​തെ​​​ന്ന് ആ​​​മ​​​സോ​​​ൺ അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. 8000ത്തി​​​ല​​​ധി​​​കം ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ ആ​​​ദ്യ 48 മ​​​ണി​​​ക്കൂ​​​റി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ല്പ​​​ന ന​​​ട​​​ത്തി. സ്മാ​​​ര്‍​ട്ട്ഫോ​​​ണു​​​ക​​​ള്‍, സൗ​​​ന്ദ​​​ര്യ​​​വ​​​ര്‍​ധ​​​ക ഉ​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, വ​​​സ്ത്ര​​​ങ്ങ​​​ള്‍, നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ വി​​​ല്പ​​​ന​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ല്‍ മു​​​ന്നി​​​ലു​​​ള്ള​​​ത്. കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​ണ് 65 ശ​​​ത​​​മാ​​​നം ഓ​​​ര്‍​ഡ​​​റു​​​ക​​​ളും ല​​​ഭി​​​ച്ച​​​തെ​​​ന്നും ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ ആ​​​ന്‍​ഡ് എ​​​മ​​​ര്‍​ജിം​​​ഗ് മാ​​​ര്‍​ക്ക​​​റ്റ്സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കി​​​ഷോ​​​ര്‍ തോ​​​ട്ട പ​​​റ​​​ഞ്ഞു.

ത​​​ങ്ങ​​​ളു​​​ടെ 16 ല​​​ക്ഷം വി​​​ല്പ​​​ന​​​ക്കാ​​​ര്‍​ക്ക് ആ​​​മ​​​സോ​​​ണി​​​ലെ സെ​​​ല്ലേ​​​ഴ്സ് ഫീ​​​സി​​​ല്‍ ഇ​​​ള​​​വ് ​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ല​​​ച​​​ര​​​ക്ക് സാ​​​ധ​​​ന​​​ങ്ങ​​​ള്‍, ഫാ​​​ഷ​​​ന്‍, ഇ​​​ല​​​ക്‌ട്രോണി​​​ക്സ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മൂ​​​ന്നു മു​​​ത​​​ല്‍ 12 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വ്. ആ​​​മ​​​സോ​​​ണി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന ശൃം​​​ഖ​​​ല​​​ക​​​ളി​​​ൽ 110,000 താ​​​ത്കാ​​​ലി​​​ക തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​ടി​​​ച്ച​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link
Exit mobile version