KERALAM

ജനാധിപത്യ രീതികളെ തകർക്കുന്നു : സി.പി.എം


ജനാധിപത്യ രീതികളെ
തകർക്കുന്നു : സി.പി.എം

തിരുവനന്തപുരം: നിയമസഭാ പ്രവർത്തനത്തിലെ ജനാധിപത്യപരമായ രീതികളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. കോൺഗ്രസ്-ലീഗ്-എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. പി.വി അൻവറെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്.
October 08, 2024


Source link

Related Articles

Back to top button