ASTROLOGY

ഈ ഭൂമി തന്നെ ദേവിയാണ് !

ഈ ഭൂമി തന്നെ ദേവിയാണ് ! | Navarathri | Navaratri | Navaratri 2024 | Navaratri Vratham 2024 | Navratri Vratham Significance | Navratri Vratham Importance | Navratri Vratham In Malayalam | Navratri Vratham Malayalam | നവരാത്രി വ്രതം | നവരാത്രി വ്രതം 2024 | Navarathri 2024 | Devi Pooja | Goddes Saraswathi | നവരാത്രി | ദേവീ പൂജ | സരസ്വതീ ദേവി | വിജയദശമി

ഈ ഭൂമി തന്നെ ദേവി. എത്ര ഉദാത്തമായ സങ്കൽപമാണത്!ഭൂമിയെ ദേവിയായി ആരാധിക്കണം എന്നതിനർഥം ഭൂമിയെ സ്വാർഥലാഭത്തിനായി ഉപയോഗിച്ചു നശിപ്പിക്കരുത് എന്നു തന്നെയാണ്.
നാമെല്ലാം അധിവസിക്കുന്ന ഈ ഭൂമിയെ ആരാധിച്ചു സംരക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന സന്ദേശം കൂടി ആ സങ്കൽപത്തിലുണ്ട്.ഭൂമിയെ ദേവിയായും അമ്മയായുമൊക്കെ ആരാധിക്കുന്ന ഭാരതീയരീതിക്കു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.

‘ഭൂമിദേവ്യാഃ മഹാസ്തോത്രംസർവകല്യാണകാരകം.’ എന്നു ദേവീഭാഗവതം.‘ഭൂമിദേവിയെ സ്തോത്രപാരായണത്തിലൂടെ ആരാധിച്ചാൽ എല്ലാ മംഗളങ്ങളും വന്നുചേരും’ എന്നർഥം.

സ്കന്ദമാതാ

നവരാത്രിയുടെ അഞ്ചാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നതു സ്കന്ദമാതാ എന്ന ഭാവത്തിലാണ്. സുബ്രഹ്മണ്യകുമാരനെ മടിയിലിരുത്തി മാതൃത്വം തുടിക്കുന്ന ദേവീഭാവമാണത്.

30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal mo-religion-navaratri-2024 7t12pjbko86duatoh7a27dntke 7os2b6vp2m6ij0ejr42qn6n2kh-list


Source link

Related Articles

Back to top button