പ്രതിഫലം വാങ്ങിയില്ല, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വിഡിയോ
പ്രതിഫലം വാങ്ങിയില്ല, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വിഡിയോ | Vijay Gifts Luxury Watch
പ്രതിഫലം വാങ്ങിയില്ല, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വിഡിയോ
മനോരമ ലേഖകൻ
Published: October 07 , 2024 11:16 AM IST
1 minute Read
വിജയ്‌യും ശിവകാർത്തികേയനും
‘ഗോട്ട്’ സിനിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്.
ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വിഡിയോ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.
സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്.
English Summary:
Vijay Gifts Luxury Watch to Sivakarthikeyan for GOAT Cameo
7rmhshc601rd4u1rlqhkve1umi-list 2rfqfk2rv3lqvh2qckig04r35n mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list
Source link