ഇ- ​കൊ​മേ​ഴ്സി​ൽ ഇ​ത് ഉ​ത്സ​വ​കാ​ലം

കൊ​​​​ച്ചി: ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ, ന​​​​വ​​​​രാ​​​​ത്രി​​​​യും ദീ​​​​പാ​​​​വ​​​​ലി​​​​യും എ​​​​ത്തി​​​​യ​​​​തോ​​​​ടെ ഇ- ​​​​കൊ​​​​മേ​​​​ഴ്സ് സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ഇ​​​​ത് ഉ​​​​ത്സ​​​​വ​​​​കാ​​​​ലം. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​മാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ ഷോ​​​​പ്പിം​​​​ഗ് പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ആ​​​​മ​​​​സോ​​​​ണ്‍ ഗ്രേ​​​​റ്റ് ഇ​​​​ന്ത്യ​​​​ന്‍ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ൽ ആ​​​​ദ്യ 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ 11 കോ​​​​ടി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. 8000ത്തി​​​​ല​​​​ധി​​​​കം ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍ ഇ​​​​തേ​​​​സ​​​​മ​​​​യ​​​​ത്ത് ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി. ആ​​​​ദ്യ 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ ഡീ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ 240 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ലാ​​​​ഭം നേ​​​​ടി​​​​യ​​​​തെ​​​​ന്ന് ആ​​​​മ​​​​സോ​​​​ൺ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

Source link
Exit mobile version