ഇ- കൊമേഴ്സിൽ ഇത് ഉത്സവകാലം
കൊച്ചി: ഓണാഘോഷത്തിനു പിന്നാലെ, നവരാത്രിയും ദീപാവലിയും എത്തിയതോടെ ഇ- കൊമേഴ്സ് സൈറ്റുകളിൽ ഇത് ഉത്സവകാലം. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ ആദ്യ 48 മണിക്കൂറിനുള്ളില്‍ 11 കോടി ഉപഭോക്താക്കളാണു സന്ദർശിച്ചത്. 8000ത്തിലധികം കച്ചവടക്കാര്‍ ഇതേസമയത്ത് ഒരു ലക്ഷത്തിലധികം വില്പന നടത്തി. ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ നടത്തിയ ഡീലുകളിലൂടെ 240 കോടി രൂപയാണു ലാഭം നേടിയതെന്ന് ആമസോൺ അധികൃതർ അവകാശപ്പെട്ടു.

Source link