പുതിയ മെമുവിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റം

കൊച്ചി: ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായി എത്തുന്ന കൊല്ലം – എറണാകുളം- കൊല്ലം മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06169/06170) നാളെ മുതൽ സർവീസ് ആരംഭിക്കും. പുതിയ മെമു എക്സ്‌പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി സതേൺ റെയിൽവേ അറിയിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സമയക്രമത്തിലും മാറ്റമുണ്ട്.

പുനഃക്രമീകരിച്ച സമയം

കൊല്ലം – 05.55 AM

പെരിനാട് – 06.10 AM

മൺറോത്തുരുത്ത് – 06.30 AM

ശാസ്‌താംകോട്ട – 06.39 AM

കരുനാഗപ്പള്ളി – 06.50 AM

കായംകുളം – 07.05 AM

മാവേലിക്കര – 07.13 AM

ചെങ്ങന്നൂർ – 07.25 AM

തിരുവല്ല – 07.34 AM

ചങ്ങനാശേരി – 07.43 AM

കോട്ടയം – 08.04 AM

ഏറ്റുമാനൂർ – 08.16 AM

കുറുപ്പന്തറ – 08.25 AM

വെെക്കം റോഡ് – 08.34 AM

പിറവം റോഡ് – 08.42 AM

മുളന്തുരുത്തി – 08.53 AM

തൃപ്പൂണിത്തുറ – 09.03 AM

എറണാകുളം ജംഗ്ഷൻ -09.35 AM

മടക്കയാത്ര

എറണാകുളം ജംഗ്ഷൻ – 09.50 AM

തൃപ്പൂണിത്തുറ – 10. 08 AM

മുളന്തുരുത്തി – 10.19 AM

പിറവം റോഡ് – 10.32 AM

വെെക്കം റോഡ് – 10.40 AM

കുറുപ്പന്തറ – 10.51 AM

ഏറ്റുമാനൂർ – 11.00 AM

കോട്ടയം – 11.14 AM

ചങ്ങനാശേരി – 11.36 AM

മാവേലിക്കര – 12.09 PM

കായംകുളം – 12.19 PM

കരുനാഗപ്പള്ളി – 12.37 PM

ശാസ്താംകോട്ട – 12.47 PM

മൺറോത്തുരുത്ത് – 12.55 PM

പെരിനാട് – 01.30 PM

കൊല്ലം – 01.30 PM


Source link
Exit mobile version