KERALAM
അജിത്തിന് പകരം വെങ്കടേശ് ?
അജിത്തിന് പകരം വെങ്കടേശ് ?
തിരുവനന്തപുരം : ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ തെറിക്കുമെന്ന് ഉറപ്പായി.
October 06, 2024
Source link