BUSINESS

റേ​ഞ്ച് റോ​വ​ര്‍ എ​സ്‌​വി ര​ണ്‍​ത​മ്പോ​ര്‍ എ​ഡി​ഷ​ന്‍ ഇ​ന്ത്യ​യി​ല്‍

കൊ​​​ച്ചി: ബ്രി​​​ട്ടീ​​​ഷ് ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ റേ​​​ഞ്ച്‌​​​റോ​​​വ​​​ര്‍ എ​​​സ്‌​​​വി ര​​​ണ്‍​ത​​​മ്പോ​​​ര്‍ എ​​​ഡി​​​ഷ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ദേ​​​ശീ​​​യ മൃ​​​ഗ​​​മാ​​​യ ക​​​ടു​​​വ​​​യു​​​ടെ നി​​​റം, രൂ​​​പം എ​​​ന്നി​​​വ​​​യി​​​ല്‍​നി​​​ന്നു പ്ര​​​ചോ​​​ദ​​​ന​​​മു​​​ള്‍​ക്കൊ​​​ണ്ടാ​​​ണ് ര​​​ണ്‍​ത​​​മ്പോ​​​ര്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ര​​​ണ്‍​ത​​​മ്പോ​​​ര്‍ ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ന്‍റെ പേ​​​രാ​​​ണ് പു​​​തി​​​യ എ​​​ഡി​​​ഷ​​​നു ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 12 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ല​​​ഭ്യ​​​മാ​​​കു​​​ക. 4.98 കോ​​​ടി രൂ​​​പ​​​യാ​​​ണ് എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.

Source link

Related Articles

Back to top button