കേരളസർവകലാശാല

പരീക്ഷ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ(സപ്ലിമെന്ററി – 2020 2021 അഡ്മിഷൻ) നവംബർ 2024 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​പ്പു​കൾ

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​-​ 22​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​-​ 16​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​യ്ക്ക് 14​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​യൂ​ണി​റ്റ​റി​ ​എ​ൽ​ ​എ​ൽ.​ബി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​-​ 21​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ ​എ​ൽ​ ​എ​ൽ.​ബി​ ​ത്രി​വ​ൽ​സ​ര​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ൾ​)​പ​രീ​ക്ഷ​ക​ൾ​ക്ക് 9​ ​വ​രെ​ ​ഫീ​സ് ​അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്‌​ ​സി,​ ​എം.​കോം,​ ​എം.​സി.​ജെ,​ ​എം.​എ​ച്ച്.​എം​ ,​ ​എം.​എം.​എ​ച്ച്,​ ​എം.​ടി.​എ​ ​ആ​ൻ​ഡ് ​എം.​ടി.​ടി.​എം​ ​(​സി.​എ​സ്.​എ​സ് 2015​-​ 18​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ ​മാ​റ്റി
ഒ​ക്ടോ​ബ​ർ​ 22​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​യൂ​ണി​റ്റ​റി​ ​എ​ൽ​‌​എ​ൽ.​ബി​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​-​ 20​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ ​ന​വം​ബ​ർ​ ​അ​ഞ്ചി​ലേ​ക്ക് ​മാ​റ്റി.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം​ ​മാ​റ്രി

തി​രു​വ​ന​ന്ത​പു​രം​:​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​-​ ​മേ​ഖ​ലാ​ ​ഓ​ഫീ​സു​ക​ളി​ൽ​ 9,​ 10,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ 23,24,25​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.​ ​മെ​മ്മോ​യി​ൽ​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ ​സ്ഥ​ല​ത്തും​ ​സ​മ​യ​ത്തും​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ഹാ​ജ​രാ​ക​ണം​ .

ഓ​ർ​മി​ക്കാ​ൻ​ …

1.​ ​എം.​സി.​സി​ ​നീ​റ്റ് ​യു.​ജി​:​-​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ക​മ്മി​റ്റി​ ​ന​ട​ത്തു​ന്ന​ ​മൂ​ന്നാം​ ​ഘ​ട്ട​ ​നീ​റ്റ് ​യു.​ജി​ ​ര​ജി​സ്ട്രേ​ഷ​നും​ ​ചോ​യ്സ് ​ഫി​ല്ലിം​ഗും​ 8​-​ന് ​അ​വ​സാ​നി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.

​ ​

2.​ ​പി.​ജി.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ബ്ലോ​ക്ക് ​ചെ​യി​ൻ​:​-​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കേ​ര​ള​ ​ബ്ലോ​ക്ക് ​ചെ​യി​ൻ​ ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്ന​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ബ്ലോ​ക്ക് ​ചെ​യി​ൻ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 6238210114​/​ ​k​b​a​@​d​u​k.​a​c.​i​n.

3.ഐ.​എ​ൻ.​ഐ​-​എ​സ്.​എ​സ്:​-​ ​രാ​ജ്യ​ത്തെ​ 15​ ​എ​യിം​സ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​രി​പ​ഠ​ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ,​ ​സൂ​പ്പ​ർ​ ​സ്പെ​ഷ്യാ​ലി​റ്റി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​നാ​ഷ​ണ​ൽ​ ​ഇ​മ്പോ​ർ​ട്ട​ൻ​സ് ​സൂ​പ്പ​ർ​-​ ​സ്പെ​ഷ്യാ​ലി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റി​ന് ​(​ഐ.​എ​ൻ.​ഐ​-​എ​സ്.​എ​സ്)​ 14​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​i​i​m​s​e​x​a​m​s.​a​c.​i​n.


Source link
Exit mobile version