പു​തി​യ ബ്രെ​ഡ് ശ്രേ​ണി​യു​മാ​യി ബിം​ബോ ബേ​ക്ക​റീ​സ്

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബേ​​​ക്ക്ഡ് ഫു​​​ഡ് ക​​​മ്പ​​​നി​​​യാ​​​യ ഗ്രു​​​പോ ബിം​​​ബോ​​​യു​​​ടെ ബിം​​​ബോ ബേ​​​ക്ക​​​റീ​​​സ് ഇ​​​ന്ത്യ പു​​​തി​​​യ ബ്രെ​​​ഡു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. മൈ​​​ദ​​​യും പാം ​​​ഓ​​​യി​​​ലും ചേ​​​ര്‍​ക്കാ​​​ത്ത ആ​​​ട്ട, ബ്രൗ​​​ണ്‍, മ​​​ള്‍​ട്ടി​​​ഗ്രെ​​​യി​​​ന്‍ ബ്രെ​​​ഡു​​​ക​​​ളാ​​​ണ് മോ​​​ഡേ​​​ണ്‍ ബ്രാ​​​ന്‍​ഡി​​​ന്‍റെ കീ​​​ഴി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള പു​​​തി​​​യ ബ്രെ​​​ഡു​​​ക​​​ള്‍. ഇ​​​തു​​കൂ​​​ടാ​​​തെ മ​​​സാ​​​ല ബ്രെ​​​ഡു​​​ക​​​ളും ബ​​​ണ്ണു​​​ക​​​ളും പാ​​​വു​​​ക​​​ളും ബിം​​​ബോ ബേ​​​ക്ക​​​റീ​​​സ് വ​​​ഴി ല​​​ഭി​​​ക്കും.

Source link
Exit mobile version