പുതിയ ബ്രെഡ് ശ്രേണിയുമായി ബിംബോ ബേക്കറീസ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയായ ഗ്രുപോ ബിംബോയുടെ ബിംബോ ബേക്കറീസ് ഇന്ത്യ പുതിയ ബ്രെഡുകള്‍ പുറത്തിറക്കി. മൈദയും പാം ഓയിലും ചേര്‍ക്കാത്ത ആട്ട, ബ്രൗണ്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകളാണ് മോഡേണ്‍ ബ്രാന്‍ഡിന്റെ കീഴില്‍ പുറത്തിറക്കിയിട്ടുള്ള പുതിയ ബ്രെഡുകള്‍. ഇതുകൂടാതെ മസാല ബ്രെഡുകളും ബണ്ണുകളും പാവുകളും ബിംബോ ബേക്കറീസ് വഴി ലഭിക്കും.

Source link