KERALAM
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് പ്രോസിക്യൂഷന് തിരിച്ചടിയായത് പ്രതിഭാഗം വാദത്തിലെ വ്യക്തത

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്
പ്രോസിക്യൂഷന് തിരിച്ചടിയായത് പ്രതിഭാഗം വാദത്തിലെ വ്യക്തത
കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ആറു പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ഹർജി നൽകിയ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശനും കേസെടുത്ത പൊലീസിനും കനത്ത തിരിച്ചടിയായി.
October 06, 2024
Source link