മാരിയറ്റ് ഹോട്ടലുകൾ സഹായധനം നൽകി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കു മാരിയറ്റ് കൊച്ചി ക്ലസ്റ്ററിലെ ഹോട്ടലുകൾ 3,10,669 രൂപ നൽകി. ദ ആർട്ടിസ്റ്റ് കൊച്ചി ട്രിബ്യൂട്ട് പോർട്ട്ഫോളിയോ ഹോട്ടൽ അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സ് മാനേജർ ടി.എസ്. അഭിഷേക്, ഓപ്പറേഷൻസ് മാനേജർ അഭിഷേക് ശർമ, കൊച്ചി മാരിയറ്റ് ഹോട്ടൽ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ശ്യാം നായർ, ലെ മെറിഡിയൻ കൊച്ചി ജനറൽ മാനേജർ സതീഷ് ശ്രീനിവാസമൂർത്തി, ഹ്യൂമൻ റിസോഴ്സസ് അസിസ്റ്റന്റ് ഡയറക്ടർ റൊവേന റോച്ച എന്നിവർ ചേർന്നു മന്ത്രി പി. രാജീവിന് ചെക്ക് കൈമാറി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷും പങ്കെടുത്തു.

Source link