കൊച്ചി: ക്രിസ്മസ് ആഘോഷ ഒരുക്കങ്ങളുടെ ഭാഗമായി കൊച്ചി ക്രൗൺ പ്ലാസയിൽ കേക്ക് മിക്സിംഗ് സെറിമണി നടത്തി. മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ അനാഥാലയത്തിലെ കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്സിംഗ്. നടി പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായിരുന്നു.
ഇക്കുറി 10,000 റിച്ച് പ്ലം കേക്കുകൾ നിർമിക്കാനാണു പദ്ധതിയെന്ന് ക്രൗൺ പ്ലാസ കൊച്ചിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ടിറ്റു കോയിക്കാരൻ പറഞ്ഞു.

Source link