BUSINESS

ആ​ഘോ​ഷ​മാ​യി കേ​ക്ക് മി​ക്സിം​ഗ്

കൊ​​​ച്ചി: ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി ക്രൗ​​​ൺ പ്ലാ​​​സ​​​യി​​​ൽ കേ​​​ക്ക് മി​​​ക്സിം​​​ഗ് സെ​​​റി​​​മ​​​ണി ന​​​ട​​​ത്തി. മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ ആ​​​ശ്വാ​​​സ ഭ​​​വ​​​ൻ അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​ക്ക് മി​​​ക്സിം​​​ഗ്. ന​​​ടി പ്ര​​​യാ​​​ഗ മാ​​​ർ​​​ട്ടി​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​രു​​ന്നു.

ഇ​​​ക്കു​​​റി 10,000 റി​​​ച്ച് പ്ലം ​​​കേ​​​ക്കു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്ന് ക്രൗ​​​ൺ പ്ലാ​​​സ കൊ​​​ച്ചി​​​യു​​​ടെ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട‌​‌​​ർ ടി​​​റ്റു കോ​​​യി​​​ക്കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button