SPORTS
ത്രില്ലർ ടൈ
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും 3-3 സമനിലയിൽ പിരിഞ്ഞു. അഞ്ചു പോയിന്റ് വീതവുമായി ഗോവയും നോർത്ത് ഈസ്റ്റും നാലും അഞ്ചും സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് (5 പോയിന്റ്) ആറിലേക്കിറങ്ങി.
Source link