പ്ലസ് ടുവിന് ഉയർന്ന മാർക്കും എൻട്രൻസിൽ ഉയർന്ന റാങ്കും നേടാൻ  സഫയർ സെനിത് ബാച്ച് സ്ക്രീനിംഗ് ടെസ്റ്റ് ഒക്ടോബർ 27 ന്

തിരുവനന്തപുരം:സഫയറിന്റെ സെനിത് ബാച്ച് (ഇന്റഗ്രേറ്റഡ് സ്കൂളിംഗ്) 2025-27 ലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് ഒക്ടോബർ 27 ന് നടക്കും.

മുൻ വർഷങ്ങളിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്ലസ്ടുവിൽ ഉയർന്ന മാർക്കും ഒപ്പം മെഡിക്കൽ / എൻജിനിയറിംഗ് എൻട്രൻസിൽ ഉയർന്ന റാങ്കും നേടിക്കൊടുക്കാൻ സഫയർ ഇന്റഗ്രേറ്റഡ് സ്കൂളിംഗിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ശ്രീലക്ഷ്മി സുനിൽ പ്ലസ് ടുവിൽ (സ്റ്റേറ്റ്) 1200ൽ 1200 മാർക്കും നീറ്റിൽ 720ൽ 720 മാർക്കും നേടി മംഗളഗിരി എയിംസിൽ അഡ്മിഷൻ നേടി. കെവിൻ.ആർ, സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ 96.2% വും നീറ്റിൽ 691 മാർക്കും കരസ്ഥമാക്കി സി. എം.സി വെല്ലൂരിൽ അഡ്മിഷൻ നേടി. ശ്രീലക്ഷ്മിയെയും കെവിനേയും പോലെ ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ് സഫയർ ഇന്റഗ്രേറ്റഡ് ബാച്ചിലൂടെ സ്വപ്നം സാക്ഷാത്കരിക്കുന്നത്. എൻട്രൻസ് അദ്ധ്യാപന മേഖലയിൽ 25 വർഷത്തിലേറെ പരിശീലന പരിചയമുള്ള 50 ഓളംസ്ഥിരം അദ്ധ്യാപകരാണ് സഫയറിന്റെ ശക്തി എന്ന് സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി. സുനിൽകുമാർ പറഞ്ഞു.

നീറ്റ് / ജെ.ഇ.ഇ.ടി റിപ്പീറ്റേഴ്സ് പുതിയ ബാച്ച് ഒക്ടോബർ 7 ന് ആരംഭിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് 100 ശതമാനം വരെ സ്കോളർഷിപ്പ് അനുവദിക്കുമെന്നും ഡോ. വി. സുനിൽകുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0471 -2574080, 9645474080


Source link
Exit mobile version