ദുല്‍ഖര്‍ സല്മാന് ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: ജെഎസ്ഡബ്ല്യു പെയിന്റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാനെ നിയമിച്ചു. 24 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിന്റ്സ്, പുതിയ പങ്കാളിത്തം വഴി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ പുതിയ കാമ്പയിനില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും പങ്കാളികളായി.

Source link