ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് നികുതി നാലിരട്ടിയാക്കി യൂറോപ്പ്
ബ്രസൽസ്: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്കുള്ള നികുതി മൂന്നിരട്ടിയാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. അടുത്ത അഞ്ചു വർഷത്തേക്ക് നിലവിലെ പത്തു ശതമാനത്തിൽനിന്ന് 45 ശതമാനമായാണു നികുതി വർധിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ കാർ വ്യവസായ മേഖലയെ സഹായിക്കുകയെന്ന ലക്ഷ്യംകൂടി മുന്നിൽക്കണ്ടാണു യൂറോപ്യൻ യൂണിയന്റെ തീരുമാനം. നികുതി വർധിപ്പിക്കരുതെന്ന് ചൈന അഭ്യർഥിച്ചെങ്കിലും നികുതി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും ഉറച്ചുനിൽക്കുകയായിരുന്നു.

Source link