KERALAM
വയനാടിന് കേന്ദ്രസഹായം കിട്ടാത്തതിൽ വിമർശനം
വയനാടിന് കേന്ദ്രസഹായം
കിട്ടാത്തതിൽ വിമർശനം
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി ആവശ്യപ്പെട്ട അടിയന്തര ധനസഹായം നൽകാത്തതിൽ കേന്ദ്രത്തിന് നിയമസഭയിൽ രൂക്ഷ വിമർശനം. സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചരമോപചാര പ്രസംഗത്തിലാണ് കക്ഷിനേതാക്കൾ ഒന്നടങ്കം വിമർശനം ഉയർത്തിയത്.
October 05, 2024
Source link