ഗ്ലാമറസ്സായി മമിത ബൈജു; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ
ഗ്ലാമറസ്സായി മമിത ബൈജു; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ | Mamitha Baiju Glamour Photoshoot
ഗ്ലാമറസ്സായി മമിത ബൈജു; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: October 04 , 2024 11:14 AM IST
1 minute Read
മമിത ബൈജു
ഐഫ അവാർഡിൽ തിളങ്ങിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജോബിന വിൻസന്റ് സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിൽ ‘പ്രേമലു’വിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ റിബെൽ എന്ന ചിത്രത്തിലും ഈ വർഷം അഭിനയിക്കുകയുണ്ടായി.
വിജയ് നായകനാകുന്ന ദളപതി 69 എന്ന പ്രൊജക്ടിലും പ്രധാന വേഷത്തിൽ മമിത പ്രത്യക്ഷപ്പെടുന്നുണ്ട്.
English Summary:
Mamitha Baiju Glamour Photoshoot Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4dfmauq2e0efp4umolmq1fps53 mo-entertainment-common-kollywoodnews mo-entertainment-movie-photoshootvideo f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-mamithabaiju
Source link