WORLD
പ്രളയം: നേപ്പാളിൽ 233 മരണം
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 233 ആയി. 22 പേരെ കാണാതായി.
Source link