SPORTS
ഇനി നോക്കൗട്ട്

കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലെ ക്വാർട്ടർ ഫൈനൽ ടീമുകളുടെ പട്ടിക പൂർത്തിയായി. ആതിഥേയരായ എറണാകുളത്തിനൊപ്പം തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നിവയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Source link