പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്കു​ള്ള കെ​എ​സ്എ​ഫ്ഇ ഡ്യു​വോ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗ് ഇ​ന്ന്

തൃ​​​ശൂ​​​ർ: പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി കെ​​​എ​​​സ്എ​​​ഫ്ഇ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി​​​യാ​​​യ കെ​​​എ​​​സ്എ​​​ഫ്ഇ ഡ്യു​​​വോ​​​യു​​​ടെ ഗ്ലോ​​​ബ​​​ൽ ലോ​​​ഞ്ചിം​​​ഗ് ഇ​​​ന്നു റി​​​യാ​​​ദി​​​ൽ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, എം​​​ഡി ഡോ.​​​എ​​​സ്.​​​കെ. സ​​​നി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. റി​​​യാ​​​ദി​​​ലെ ഹോ​​​ട്ട​​​ൽ ഹോ​​​ളി​​​ഡേ ഇ​​​ൻ അ​​​ൽ ക്വൈ​​​സ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സൗ​​​ദി സ​​​മ​​​യം വൈ​​​കു​​ന്നേ​​രം ആ​​​റി​​​നാ​​​ണു പ​​​രി​​​പാ​​​ടി. നി​​​ക്ഷേ​​​പ​​​വും ചി​​​ട്ടി​​​യും ചേ​​​ർ​​​ത്ത് ഇ​​​ര​​​ട്ട​​​നേ​​​ട്ടം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ചി​​​ട്ടി ലി​​​ങ്ക്ഡ് ഡെ​​​പ്പോ​​​സി​​​റ്റ് പ​​​ദ്ധ​​​തി​​​യാ​​​ണ് പേ​​​രു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ഡ്യു​​​വോ. പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താം.

ഡ്യു​​​വോ പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യു​​​ടെ​​​യും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ പ്ര​​​ത്യേ​​​ക സം​​​ഘം ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Source link
Exit mobile version