മു​ഖ്യ​മ​ന്ത്രി​ ഒ​രു​ ​ക്രി​മി​ന​ലി​നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​ഇ​രി​ക്കു​ന്നു,​ സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​ഒ​രു​ ​സ​മു​ദാ​യ​ത്തി​ൽ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നുവെന്ന് പി വി അൻവർ

കോ​ഴി​ക്കോ​ട്:​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞാ​ൽ​ ​ത​ന്റെ​ ​മു​ട്ടു​കാ​ൽ​ ​വി​റ​യ്ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​വ​ർ​ക്ക് ​തെ​റ്റി​യെ​ന്നും,​ ​ത​നി​ക്കൊ​രു​ ​ബാ​പ്പ​യു​ണ്ടെ​ന്നും​ ​നി​ല​മ്പൂ​ർ​ ​എം.​എ​ൽ.​എ​ ​പി.​വി.​അ​ൻ​വ​ർ.​ ​ന​മ്മ​ളെ​ ​ര​ക്ഷി​ക്കു​മെ​ന്ന് ​ക​രു​തു​ന്ന​വ​ർ​ ​വീ​ടി​ന​ക​ത്ത് ​ഒ​രു​ ​പൊ​ട്ട​ക്കി​ണ​ർ​ ​കു​ഴി​ച്ചാ​ൽ​ ​ആ​രും​ ​വീ​ണു​ ​പോ​കും.​ ​അ​താ​ണ് ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ക്കു​ന്ന​ത്.​ ​മാ​മി​ ​കേ​സി​ൽ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ട് ​എ​ടു​ത്ത് ​മു​ന്നോ​ട്ട് ​പോ​കും​ .​ ​ജ​ന​ങ്ങ​ൾ​ ​പോ​രാ​ട്ട​ത്തി​ന് ​ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​ഫ​യ​ലും​ ​ന​ല്ല​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​ടു​ത്തെ​ത്തി​ല്ലെ​ന്നും,​ ​മാ​മി​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​കോ​ഴി​ക്കോ​ട് ​മു​ത​ല​ക്കു​ള​ത്ത് ​ന​ട​ത്തി​യ​ ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.

മാ​മി​ ​കേ​സി​ന് ​തു​മ്പു​ണ്ടാ​വു​ന്ന​ ​അ​വ​സ്ഥ​ ​വ​ന്ന​പ്പോ​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​മാ​റ്റി.​ ​നി​ല​വി​ലെ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​കൊ​ണ്ട് ​ഒ​രു​ ​ചു​ക്കും​ ​ന​ട​ക്കി​ല്ല​ .​ ​എ.​ഡി.​ജി.​പി​ ​അ​ജി​ത് ​കു​മാ​റി​ന് ​മു​ക​ളി​ൽ​ ​ഒ​രു​ ​പ​രു​ന്തും​ ​പ​റ​ക്കി​ല്ല​ .​ ​ഒ​രു​ ​ക്രി​മി​ന​ലി​നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​ഇ​രി​ക്കു​ക​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​ .​ ​മാ​മി​ക്ക് ​സം​ഭ​വി​ച്ച​ത് ​ആ​ർ​ക്കും​ ​സം​ഭ​വി​ക്കാം.​ ​ന​മ്മു​ടെ​ ​നാ​ട് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ .​ ​പൊ​ലീ​സി​ൽ​ ​ക്രി​മി​ന​ൽ​വ​ത്ക​ര​ണ​മാ​ണി​പ്പോ​ൾ.​ ​എം.​ഡി.​എം.​എ​ ​ക​ട​ത്തു​ന്ന​തി​ന് ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​പൊ​ലീ​സ് ​സം​ഘ​മാ​ണ്.​ .​ ​നൂ​റി​ല​ധി​കം​ ​ചെ​റു​പ്പ​ക്കാ​ർ​ ​എം.​ഡി.​എം.​എ​ ​ക​ള്ള​ക്കേ​സി​ൽ​പ്പെ​ട്ടു.​ ​മു​ഖ്യ​മ​ന്ത്രി​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​ഒ​രു​ ​സ​മു​ദാ​യ​ത്തി​ൽ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു.​ ​അ​ൻ​വ​റാ​ണ് ​ക​ള്ള​ക്ക​ട​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യും​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളും​ ​പാ​ടി​ ​ന​ട​ന്നി​ട്ട് ​കാ​ര്യ​മി​ല്ല​ .

താ​ൻ​ ​രേ​ഖാ​ ​മൂ​ലം​ ​ന​ൽ​കി​യ​ ​പ​രാ​തി​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​സ​ത്യ​സ​ന്ധ​മാ​യി​ ​ന​ട​ക്കു​ന്നി​ല്ല.​ ​ത​ന്നെ​ ​ഒ​ന്ന് ​സ​ന്തോ​ഷി​പ്പി​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​നീ​ക്ക​മാ​ണ് ​സു​ജി​ത് ​ദാ​സി​നെ​തി​രാ​യ​ ​ന​ട​പ​ടി​ .​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​ക​ണ​ക്ക് ​കൂ​ട്ട​ലു​ക​ൾ​ ​തെ​റ്റി.​ ​ഞാ​ൻ​ ​പ​ല​ ​തെ​ളി​വു​ക​ളും​ ​തു​റ​ന്ന് ​കാ​ണി​ച്ചു..​ ​പാ​നൂ​രി​ൽ​ 17​വ​യ​സു​ള്ള​ ​ആ​ഷി​റി​ന്റെ​ ​മ​ര​ണ​വും​ ​ദു​രൂ​ഹ​മാ​ണ്.​ ​മ​യ​ക്കു​ ​മ​രു​ന്ന് ​സം​ഘ​മാ​ണ് ​അ​തി​നും​ ​പി​ന്നി​ൽ.​ ​ആ​സൂ​ത്രി​ത​മാ​യൊ​രു​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​ചു​രു​ളും​ ​അ​ഴി​യേ​ണ്ട​തു​ണ്ട്.​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ചേ​ർ​ന്ന് ​ഒ​രു​ ​സ​മൂ​ഹ​ത്തെ​ ​അ​പ​ര​വ​ത്ക​രി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തു​ന്ന​ത്.​ ​ഏ​ക​ ​സി​വി​ൽ​കോ​ഡി​ലു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​പാ​ടു
പോ​ലും​ ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും​ ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.


Source link
Exit mobile version