KERALAM
ഇറാനിലേക്ക് അനാവശ്യ യാത്ര വേണ്ട

ന്യൂഡൽഹി : ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. അവിടത്തെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണം. ചൊവ്വാഴ്ച രാത്രി, ഇസ്രയേലിലെ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു
Source link