SPORTS

സ്കൂ​ൾ ഗെ​യിം​സ് ബാ​സ്ക​റ്റ്ബോ​ൾ: കോ​ഴി​ക്കോ​ടി​ന് കി​രീ​ടം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ബാ​​​സ്ക്ക​​​റ്റ്ബോ​​​ൾ ജൂ​​​നി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ടി​​​ന് കി​​​രീ​​​ടം. ഫൈ​​​ന​​​ലി​​​ൽ തൃ​​​ശൂ​​​രി​​​നെ (70-20) എ​​​ന്ന സ്കോ​​​റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ടി​​​നു വേ​​​ണ്ടി ദി​​​യ ​എ​​​സ്. ബി​​​ജു 17 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി ടോ​​​പ് സ്കോ​​​റ​​​റാ​​​യി. സെ​​​മി ഫൈ​​​ന​​​ലി​​​ൽ കോ​​​ഴി​​​ക്കോ​​​ട് കൊ​​​ല്ല​​​ത്തെ (34-7) തോ​​​ൽ​​​പി​​​ച്ച​​​പ്പോ​​​ൾ തൃ​​​ശൂ​​​ർ കോ​​​ട്ട​​​യ​​​ത്തെ (24-6) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഫൈ​​​ന​​​ലി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ​​​ത്.


Source link

Related Articles

Back to top button