SPORTS
ബാസ്കറ്റ്: ക്വാർട്ടർ
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ വനിതാ ക്വാർട്ടർ ഫൈനൽ പട്ടിക പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, കോട്ടയം, എറണാകുളം ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചു.
Source link